92 മോ​​​​​​ഡ​​​​​​ൽ ജ​​​​​​ഴ്സി
92 മോ​​​​​​ഡ​​​​​​ൽ ജ​​​​​​ഴ്സി
Tuesday, November 24, 2020 11:15 PM IST
സി​​​​​​ഡ്നി: ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​ൻ ക്രി​​​​​​ക്ക​​​​​​റ്റ് ടീ​​​​​​മി​​​​​​ന്‍റെ പ​​​​​​രി​​​​​​മി​​​​​​ത ഓ​​​​​​വ​​​​​​ർ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​തി​​​​​​യ ജ​​​​​​ഴ്സി ശി​​​​​​ഖ​​​​​​ർ ധ​​​​​​വാ​​​​​​ൻ ഇ​​​​​​ന്ന​​​​​​ലെ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ടു. 1992 ഐ​​​​​​സി​​​​​​സി ഏ​​​​​​ക​​​​​​ദി​​​​​​ന ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ അ​​​​​​ണി​​​​​​ഞ്ഞ ജ​​​​​​ഴ്സി അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​ണു പു​​​​​​തി​​​​​​യ ഡി​​​​​​സൈ​​​​​​ൻ. ഈ ​​​​​​വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ ഏ​​​​​​ക​​​​​​ദി​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ ഇ​​​​​​ന്ത്യ അ​​​​​​ണി​​​​​​യു​​​​​​ക പു​​​​​​തി​​​​​​യ ജ​​​​​​ഴ്സി​​​​​​യാ​​​​​​ണ്.


2018-19ൽ ​​​​​​ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പ​​​​​​ര്യ​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ ടീം ​​​​​​അ​​​​​​ണി​​​​​​ഞ്ഞ​​​​​​ത് അ​​​​​​വ​​​​​​രു​​​​​​ടെ 1987 ലോ​​​​​​ക​​​​​​ക​​​​​​പ്പ് ജ​​​​​​ഴ്സി​​​​​​യെ അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഡി​​​​​​സൈ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.