കൂ​​​​​ളാ​​​​​യി മി​​​​​ലാ​​​​​ൻ
കൂ​​​​​ളാ​​​​​യി മി​​​​​ലാ​​​​​ൻ
Saturday, December 5, 2020 12:04 AM IST
മി​​​​​ലാ​​​​​ൻ: യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ എ​​​​​സി മി​​​​​ലാ​​​​​ൻ ര​​​​​ണ്ടു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ൽ​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷം നാ​​​​​ലെ​​​​​ണ്ണം തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച് കൂ​​​​​ളാ​​​​​യി ജ​​​​​യ​​​​​ത്തി​​​​​ൽ. ജ​​​​​യ​​​​​ത്തോ​​​​​ടെ റൗ​​​​​ണ്ട് ഓ​​​​​ഫ് 32 നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ മി​​​​​ലാ​​​​​ൻ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.ഓ​​​​​സ്ട്രി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ലാ​​​​​സ്കി​​​​​നോ​​​​​ട് 3-3 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​യേ​​​​​ണ്ടി​​​​​വ​​​​​ന്നെ​​​​​ങ്കി​​​​​ലും ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ടോ​​​​​ട്ട​​​​​നം ഗ്രൂ​​​​​പ്പ് ജെ​​​​​യി​​​​​ൽ​​​​​നി​​ന്നു നോ​​​​​ക്കൗ​​​​​ട്ട് ഉ​​​​​റ​​​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.