ഡ​​​​​ബി​​​​​ള​​​​​ടി​​​​​ച്ച് വി​​​​​ല്യം​​​​​സ​​​​​ണ്‍
ഡ​​​​​ബി​​​​​ള​​​​​ടി​​​​​ച്ച് വി​​​​​ല്യം​​​​​സ​​​​​ണ്‍
Saturday, December 5, 2020 12:04 AM IST
ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണ്‍: വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ കെ​​​​​യ്ൻ വി​​​​​ല്യം​​​​​സ​​​​​ണി​​​​​ന് ഇ​​​​​ര​​​​​ട്ട സെ​​​​​ഞ്ചു​​​​​റി. 251 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ക്യാ​​​​​പ്റ്റ​​​​​ന്‍റെ ക​​​​​രു​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 519 റ​​​​​ണ്‍​സി​​​​​ൽ ഡി​​​​​ക്ല​​​​​യ​​​​​ർ ചെ​​​​​യ്തു.

ടോം ​​​​​ലാ​​​​​ഥം (86), കെ​​​​​യ്ൽ ജ​​​​​മീ​​​​​സ​​​​​ണ്‍ (51 നോ​​​​​ട്ടൗ​​​​​ട്ട്), എ​​​​​ന്നി​​​​​വ​​​​​രും മി​​​​​ക​​​​​വ് പു​​​​​ല​​​​​ർ​​​​​ത്തി. വി​​​​​ൻ​​​​​ഡീ​​​​​സി​​​​​നാ​​​​​യി കെ​​​​​മ​​​​​ർ റോ​​​​​ച്ച്, ഷാ​​​​​നോ​​​​​ണ്‍ ഗ​​​​​ബ്രി​​​​​യേ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ മൂ​​ന്നു വി​​​​​ക്ക​​​​​റ്റ് വീ​​​​​തം വീ​​​​​ഴ്ത്തി. മ​​​​​റു​​​​​പ​​​​​ടി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ വി​​​​​ൻ​​​​​ഡീ​​​​​സ് ര​​​​​ണ്ടാം ദി​​​​​വ​​സം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​തെ 49 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.