ഫ്രാ​​ൻ​​സ് x ബെ​​ൽ​​ജി​​യം, ഇ​​റ്റ​​ലി x സ്പെ​​യി​​ൻ
Saturday, December 5, 2020 12:04 AM IST
ബേ​​​​​ണ്‍ (സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്): യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് സെ​​​​​മി ഫൈ​​​​​ന​​​​​ൽ പോ​​​​​രാ​​​​​ട്ടം ആ​​​​​രൊ​​​​​ക്കെ​​​​​ തമ്മിലെന്നു തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി. സെ​​​​​മി​​ഫൈ​​​​​ന​​​​​ൽ ഡ്രോ ​​​​​ഇ​​​​​ന്ന​​​​​ലെ യു​​​​​വേ​​​​​ഫ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് ന​​​​​ട​​​​​ന്നു. 2021 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ആ​​​​​റ്, ഏ​​​​​ഴ് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണു സെ​​​​​മി പോ​​​​​രാ​​​​​ട്ടം അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.

ആ​​​​​ദ്യ സെ​​​​​മി​​​​​യി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഇ​​​​​റ്റ​​​​​ലി​​​​​യും സ്പെ​​​​​യി​​​​​നും ത​​​​​മ്മി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടും. മി​​​​​ലാ​​​​​നി​​​​​ലെ സാ​​​​​ൻ സി​​​​​റൊ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​രം. ഫി​​​​​ഫ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ടീ​​​​​മാ​​​​​യ ബെ​​​​​ൽ​​​​​ജി​​​​​യ​​​​​വും ര​​​​​ണ്ടാം ന​​​​​ന്പ​​​​​റും ലോ​​​​​ക​​​​​ക​​​​​പ്പ് ജേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യ ഫ്രാ​​​​​ൻ​​​​​സു​​​​​മാ​​​​​യാ​​​​​ണ് ര​​​​​ണ്ടാം സെ​​​​​മി. ടൂ​​​​​റി​​​​​നി​​​​​ലെ യു​​​​​വ​​​​​ന്‍റ​​സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.