രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
Saturday, December 5, 2020 12:04 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക് ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ പി. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​രെ സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ (സാ​​​​​യ്) നി​​​​​യ​​​​​മി​​​​​ച്ച​​​​​താ​​​​​യി എ​​​​​എ​​​​​ഫ്ഐ (അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ) അ​​​​​റി​​​​​യി​​​​​ച്ചു. ചീ​​​​​ഫ് കോ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്ന ബ​​​​​ഹാ​​​​​ദൂ​​​​​ർ സിം​​​​​ഗ് 25 വ​​​​​ർ​​​​​ഷ​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ജൂ​​​​​ലൈ​​​​​യി​​​​​ൽ രാ​​​​​ജി​​​​​വ​​​​​ച്ച​​​​​തി​​​​​ന്‍റെ ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്കാ​​​​​ണ് രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​റി​​​​​ന്‍റെ വ​​​​​ര​​​​​വ്. ബ​​​​​ഹാ​​​​​ദൂ​​​​​ർ സിം​​​​​ഗ് രാ​​​​​ജി​​​​​വ​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ ആ​​​​​ക്ടിം​​​​​ഗ് ചീ​​​​​ഫ് കോ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ദ്ദേ​​​​​ഹം.

ആ​​​​​ല​​​​​പ്പു​​​​​ഴ ചേ​​​​​ർ​​​​​ത്ത​​​​​ല സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ് അ​​​​​റു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​ർ. 1990ൽ ​​​​​ഒ​​​​​ന്നാം റാ​​​​​ങ്കോ​​​​​ടെ എ​​​​​ൻ​​​​​ഐ​​​​​എ​​​​​സ് ഡി​​​​​പ്ലോ​​​​​മ നേ​​​​​ടി​​​​​യ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​ർ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ള സ്പോ​​​​​ർ​​​​​ട്സ് കൗ​​​​​ണ്‍​സി​​​​​ലി​​​​​ലും ജോ​​​​​ലി ചെ​​​​​യ്തു. 2013ൽ ​​​​​ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ത്‌ലറ്റി​​​​​ക് ടീ​​​​​മി​​​​​ന്‍റെ ഡ​​​​​പ്യൂ​​​​​ട്ടി ചീ​​​​​ഫ് കോ​​​​​ച്ചാ​​​​​യി. യു​​​​​എ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി സാ​​​​​ൻ മ​​​​​രീ​​​​​നോ, സോ​​​​​ള​​​​​മ​​​​​ൻ ദ്വീ​​​​​പു​​​​​ക​​​​​ൾ, ഭൂ​​​​​ട്ടാ​​​​​ൻ, മാ​​​​​ല​​​​​ദ്വീ​​​​​പ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠിച്ചി​​​​​ട്ടു​​​​​ണ്ട്. അം​​​​​ഗീ​​​​​കൃ​​​​​ത സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​നാ​​​​​യ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ നാ​​​​​യ​​​​​ർ, ലോ​​​​​ക അ​​​​​ത്‌ലറ്റി​​​​​ക്സ് ലെ​​​​​വ​​​​​ൽ 5 പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​ണ്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഒ​​​​​ളി​​​​​ന്പി​​​​​ക് ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ കോ​​​​​ച്ചിം​​​​​ഗ് എ​​​​​ൻ‌റിച്ച്മെ​​​​​ന്‍റ് പ്രോ​​​​​ഗ്രാം സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ച്ച ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ്.


ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് സ്വ​​​​​ർ​​​​​ണ​​​​​ജേ​​​​​താ​​​​​വാ​​​​​യ ബ​​​​​ഹാ​​​​​ദൂ​​​​​റി​​​​​ന്‍റെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കാ​​​​​ൻ സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ (സാ​​​​​യ്) വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം രാ​​​​​ജി​​​​​വ​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.