പ്ര​​സ​​വാ​​വ​​ധി അ​​നു​​വ​​ദി​​ച്ച് ഫി​​ഫ
പ്ര​​സ​​വാ​​വ​​ധി അ​​നു​​വ​​ദി​​ച്ച് ഫി​​ഫ
Saturday, December 5, 2020 11:59 PM IST
സൂ​​റി​​ച്ച്: പ്ര​​ഫ​​ഷ​​ണ​​ൽ വ​​നി​​താ ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ​​ക്ക് പ്ര​​സ​​വാ​​വ​​ധി അ​​നു​​വ​​ദി​​ച്ച് ഫി​​ഫ​​യു​​ടെ ച​​രി​​ത്ര​​പ​​ര​​മാ​​യ തീ​​രു​​മാ​​നം. ഒ​​രു താ​​ര​​ത്തി​​ന് 14 ആ​​ഴ്ച പ്ര​​സ​​വാ​​വ​​ധി എ​​ടു​​ക്കാം. അവധിക്കാലത്ത് ക​​രാ​​ർ അ​​നു​​സ​​രി​​ച്ചു​​ള്ള തു​​ക​​യു​​ടെ മൂ​​ന്നി​​ൽ ര​​ണ്ടു​​ഭാ​​ഗം പ്ര​​തി​​ഫ​​ല​​മാ​​യി ന​​ൽ​​ക​​ണം. അ​​വ​​ധി​​ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തു​​ന്ന താ​​ര​​ങ്ങ​​ൾ​​ക്ക് പ​​രി​​ച​​ര​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ഫി​​ഫ​​യു​​ടെ നി​​യ​​മ​​ത്തി​​ൽ അ​​നു​​ശാ​​സി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.