ഡു​പ്ലാ​ന്‍റി​സും റോ​ജസും ലോ​ക അത്‌ലറ്റുകൾ
ഡു​പ്ലാ​ന്‍റി​സും റോ​ജസും ലോ​ക അത്‌ലറ്റുകൾ
Saturday, December 5, 2020 11:59 PM IST
സൂ​റി​ച്ച്: സ്വീ​ഡി​ഷ് പോ​ൾ​പോ​ൾ​ട്ട് യു​വ താ​രം അ​ർ​മാ​ൻ​ഡ് ഡു​പ്ലാ​ന്‍റി​സ് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ത്‌​ല​റ്റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട് ത​വ​ണ (പോ​ള​ണ്ടി​ലെ ട​റ​ണി​ൽ 6.17ഉം ​ഗ്ലാ​സ്കോ​യി​ൽ 6.18 മീ​റ്റ​റും) ഡു​പ്ലാ​ന്‍റി​സ് പോ​ൾ​വോ​ൾ​ട്ടി​ൽ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. റോം ​ഡ​യ​മ​ണ്ട് ലീ​ഗി​ൽ ഇ​ൻ​ഡോ​ർ പോ​ർ​വോ​ൾ​ട്ടി​ലും (6.15) ലോ​ക റി​ക്കാ​ർ​ഡ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ ഡു​പ്ലാ​ന്‍റി​സ് സ്വ​ന്തം പേ​രി​ലാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ലോ​ക താ​ര​മാ​യ​ത് വെ​ന​സ്വേ​ല​യു​ടെ ട്രി​പ്പി​ൾ​ജം​പ് താ​ര​മാ​യ യു​ലി​മ​ർ റോ​ജ​സ് ആ​ണ്.


സൗ​ത്ത് അ​മേ​രി​ക്ക​ൻ ഇ​ൻ​ഡോ​ർ ട്രി​പ്പി​ൾ​ജം​പി​ൽ റി​ക്കാ​ർ​ഡ് (15.03 മീ​റ്റ​ർ) കു​റി​ച്ച താ​രം, മാ​ഡ്രി​ഡ് വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്സി​ൽ 16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​ൻ​ഡോ​ർ റി​ക്കാ​ർ​ഡ് (15.43 മീ​റ്റ​ർ) ത​ക​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.