ബ്രി​​സ്ബെ​​യ്ൻ ഹോട്ടലിൽ ടീം ​​ഇ​​ന്ത്യ​​ക്കു ദു​​രി​​തം
Tuesday, January 12, 2021 11:37 PM IST
ബ്രി​​സ്ബെ​​യ്ൻ: നാ​​​​​ലാം ടെ​​​​​സ്റ്റി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഇ​​​​​ന്ന​​​​​ലെ ബ്രി​​​​​സ്ബെ​​​​​യ്നി​​​​​ൽ എ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​നെ കാ​​​​​ത്തി​​​​​രു​​​​​ന്ന​​തു ദു​​​​​രി​​​​​തം. ഹോ​​​​​ട്ട​​​​​ലി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ മു​​​​​റി​​​​​ക​​​​​ളി​​​​​ൽ റൂം ​​​​​സ​​​​​ർ​​​​​വീ​​​​​സ്, ഹൗ​​​​​സ് കീ​​​​​പ്പിം​​​​​ഗ് എ​​​​​ന്നി​​​​​വ ഇ​​​​​ല്ലെ​​​​​ന്നും അ​​​​​ത​​​​​ത് നി​​​​​ല​​​​​വി​​​​​ട്ട് പോ​​​​​കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടു.

ടീം ​​​​​മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ബി​​​​​സി​​​​​സി​​​​​ഐ ഇ​​​​​ക്കാ​​​​​ര്യം ക്രി​​​​​ക്ക​​​​​റ്റ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. ടീ​​​​​മി​​​​​ന് ഒ​​​​​ന്നി​​​​​ച്ചു കൂ​​​​​ടാ​​​​​നും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​നും പ്ര​​​​​ത്യേ​​​​​കം റൂ​​​​​മും താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ജിം ​​​​​ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി​​​​​യും ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും ബി​​​​​സി​​​​​സി​​​​​ഐ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.