കേരളം x ഹരിയാന
Monday, January 18, 2021 11:51 PM IST
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളം ഇന്നു ഹരിയാനയ്ക്കെതിരേ. ഉച്ചയ്ക്കു 12-നാണ് മത്സരം. ഗ്രൂപ്പിൽ ഒന്നാമതുള്ള ഹരിയാനയ്ക്കെതിരേ ജയവും മികച്ച റൺറേറ്റും ഉണ്ടെങ്കിലേ കേരളത്തിന്റെ നോക്കൗട്ട് സ്വപ്നം സഫലമാകൂ.