നെ​​​റ്റ്‌​​​ബോ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തിന് ഇരട്ടക്കിരീടം
നെ​​​റ്റ്‌​​​ബോ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തിന് ഇരട്ടക്കിരീടം
Monday, January 25, 2021 12:20 AM IST
ആ​​​​​ലു​​​​​വ: 38-ാമ​​​​​ത് സീ​​​​​നി​​​​​യ​​​​​ർ സ്റ്റേ​​​​​റ്റ് നെ​​​​​റ്റ്‌​​​​​ബോ​​​​​ൾ ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷ - വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജി​​​​​ല്ലാ ടീം ​​​​​ചാ​​​​​മ്പ്യ​​​​​ന്മാ​​​​​രാ​​​​​യി. പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പാ​​​​​ല​​​​​ക്കാ​​​​​ടും വ​​​​​നി​​​​​ത വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കോ​​​​​ട്ട​​​​​യ​​​​​വു​​​​​ം ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ം നേടി. ആ​​​​​ലു​​​​​വ യു​​​​​സി കോ​​​​​ള​​​​​ജി​​​​​ൽ കോ​​​​​വി​​​​​ഡ് പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ൾ പ്ര​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.