ലം​​​​​​പാ​​​​​​ർ​​​​​​ഡി​​​​​​നെ പു​​​​​​റ​​​​​​ത്താ​​​​​​ക്കി
ലം​​​​​​പാ​​​​​​ർ​​​​​​ഡി​​​​​​നെ  പു​​​​​​റ​​​​​​ത്താ​​​​​​ക്കി
Tuesday, January 26, 2021 12:33 AM IST
ല​​​​​​ണ്ട​​​​​​ൻ: ഇം​​​​​​ഗ്ലീ​​​​​​ഷ് പ്രീ​​​​​​മി​​​​​​യ​​​​​​ർ ലീ​​​​​​ഗ് ഫു​​​​​​ട്ബോ​​​​​​ൾ ക്ല​​​​​​ബ്ബാ​​​​​​യ ചെ​​​​​​ൽ​​​​​​സി, മാ​​​​​​നേ​​​​​​ജ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്തു​​​​​​നി​​​​​​ന്നു ഫ്രാ​​​​​​ങ്ക് ലം​​​​​​പാ​​​​​​ർ​​​​​​ഡി​​​​​​നെ പു​​​​​​റ​​​​​​ത്താ​​​​​​ക്കി. എ​​​​​​ഫ്എ ക​​​​​​പ്പി​​​​​​ന്‍റെ നാ​​​​​​ലാം റൗ​​​​​​ണ്ടി​​​​​​ൽ ലൂ​​​​​​ട്ട​​​​​​ണ്‍ ടൗ​​​​​​ണി​​​​​​നെ 4-1നു ​​​​​​ചെ​​​​​​ൽ​​​​​​സി കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് ലം​​​​​​പാ​​​​​​ർ​​​​​​ഡി​​​​​​നെ നീ​​​​​​ക്കി​​​​​​യ​​​​​​ത്. പി​​​​​​എ​​​​​​സ്ജി മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നാ​​​​​​യ തോ​​​​​​മ​​​​​​സ് ടൂ​​​​​​ഷ്യ​​​​​​ൽ ചെ​​​​​​ൽ​​​​​​സി മാ​​​​​​നേ​​​​​​ജ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്ത് എ​​​​​​ത്തു​​​​​​മെ​​​​​​ന്നാ​​ണു സൂ​​​​​​ച​​​​​​ന.


2019 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക സ്ഥാ​​​​​​ന​​​​​​ത്ത് എ​​​​​​ത്തി​​​​​​യ ലം​​​​​​പാ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ൽ​​​​​​സി 84 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ളി​​​​​​ച്ചു, 44 ജ​​​​​​യം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​പ്പോ​​​​​​ൾ 15 സ​​​​​​മ​​​​​​നി​​​​​​ല​​​​​​യും 25 തോ​​​​​​ൽ​​​​​​വി​​​​​​യും നേ​​​​​​രി​​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.