അ​​ഞ്ഞൂ​​റാ​​ൻ
അ​​ഞ്ഞൂ​​റാ​​ൻ
Tuesday, January 26, 2021 12:33 AM IST
മ്യൂ​​ണി​​ക്: ജ​​​​​​ർ​​​​​​മ​​​​​​ൻ വ​​​​​​ന്പ​​​​​ന്മാ​​​​​​രാ​​​​​​യ ബ​​​​​​യേ​​​​​​ണ്‍ മ്യൂ​​​​​​ണി​​​​​​ക്കി​​​​​​ന്‍റെ പോ​​​​​​ളി​​​​​​ഷ് സൂ​​​​​​പ്പ​​​​​​ർ താ​​​​​​രം റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ലെ​​​​​​വ​​​​​​ൻ​​​​​​ഡോ​​​​​​വ്സ്കി ക​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ 500 ഗോ​​​​​​ൾ എ​​​​​​ന്ന നാ​​​​​​ഴി​​​​​​ക​​​​​​ക്ക​​​​​​ല്ലി​​​​​​ൽ. ജ​​​​​​ർ​​​​​​മ​​​​​​ൻ ബു​​​​​​ണ്ട​​​​​​സ് ലി​​​​​​ഗ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ ഷാ​​​​​​ൽ​​​​​​ക്കെ​​​​​​യ്ക്കെ​​​​​​തി​​​​​​രേ ഗോ​​​​​​ൾ നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണു ലെ​​​​​​വ​​​​​​ൻ​​​​​​ഡോ​​​​​​വ്സ്കി 500 ഗോ​​​​​​ൾ തി​​​​​​ക​​​​​​ച്ച​​​​​​ത്. മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ബ​​​​​​യേ​​​​​​ണ്‍ മ്യൂ​​​​​​ണി​​​​​​ക്ക് 4-0നു ​​​​​​ജ​​​​​​യി​​​​​​ച്ചു. തോ​​​​​​മ​​​​​​സ് മ്യൂ​​​​​​ള​​​​​​ർ (33, 88 മി​​​​​​നി​​​​​​റ്റു​​​​​​ക​​​​​​ൾ) ഇ​​​​​​ര​​​​​​ട്ട ഗോ​​​​​​ൾ നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ ലെ​​​​​​വ​​​​​​ൻ​​​​​​ഡോ​​​​​​വ്സ്കി (54-ാം മി​​​​​​നി​​​​​​റ്റ്), ഡേ​​​​​​വി​​​​​​ഡ് അ​​​​​​ലാ​​​​​​ബ (90-ാം മി​​​​​​നി​​​​​​റ്റ്) എ​​​​​​ന്നി​​​​​​വ​​​​​​രും ല​​​​​​ക്ഷ്യം​​​​​​ക​​​​​​ണ്ടു.


ലി​​​​​​ഗ​​​​​​യി​​​​​​ൽ ലെ​​​​​​വ​​​​​​ൻ​​​​​​ഡേ​​​​​​ാവ്സ്കി​​​​​​യു​​​​​​ടെ ഗോ​​​​​​ൾ നേ​​​​​​ട്ടം 259 ആ​​​​​​യി. ക്ല​​​​​​ബ് ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ 437ഉം ​​​​​​രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ 63ഉം ​​​​​​ഗോ​​​​​​ളാ​​​​​​ണ് ലെ​​​​​​വ​​​​​​ൻ​​​​​​ഡോ​​​​​​വ്സ്കി​​​​​​ക്കു​​​​​​ള്ള​​​​​​ത്.

മ​​​​​​റ്റൊ​​​​​​രു മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ മെ​​​​​​യ്ന്‍റ്സ് 3-2ന് ​​​​​​ലൈ​​​​​​പ്സി​​​​​​ഗി​​​​​​നെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. ലീ​​​​​​ഗി​​​​​​ൽ 18 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 42 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി ബ​​​​​​യേ​​​​​​ണ്‍ മ്യൂ​​​​​​ണി​​​​​​ക്ക് ആ​​​​​​ണ് ഒ​​​​​​ന്നാ​​​​​​മ​​​​​​ത്. 35 പോ​​​​​​യി​​​​​​ന്‍റു​​​​​​ള്ള ലൈ​​​​​​പ്സി​​​​​​ഗ് ര​​​​​​ണ്ടാ​​​​​​മ​​​​​​തു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.