ത​​​ക​​​ര്‍പ്പ​​​ന്‍ ജ​​​യ​​​വു​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡും ടോ​​​ട്ട​​​ന​​​വും
ത​​​ക​​​ര്‍പ്പ​​​ന്‍ ജ​​​യ​​​വു​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡും ടോ​​​ട്ട​​​ന​​​വും
Saturday, February 20, 2021 12:21 AM IST
ടൂ​​​റി​​​ന്‍: യൂ​​​റോ​​​പ്പ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​ണൈ​​​റ്റ​​​ഡ് പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലേ​​​ക്ക് ഒ​​​രു​​​പ​​​ടി അ​​​ടു​​​ത്തു. യൂ​​​റോ​​​പ്പ ലീ​​​ഗ് നോ​​​ക്കൗ​​​ട്ട് റൗ​​​ണ്ടി​​​ലെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ യു​​​ണൈ​​​റ്റ​​​ഡ് 4-0ന് ​​​റ​​​യ​​​ല്‍ സോ​​​സി​​​ദാ​​​ദി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ബ്രൂ​​​ണോ ഫെ​​​ര്‍ണാ​​​ണ്ട​​​സ് ഇ​​​ര​​​ട്ട ഗോ​​​ള്‍ നേ​​​ടി​​​യ​​​പ്പോ​​​ള്‍ മാ​​​ര്‍ക​​​സ് റ​​​ഷ്‌​​​ഫോ​​​ര്‍ഡ്, ഡാ​​​നി​​​യ​​​ല്‍ ജ​​​യിം​​​സ് എ​​​ന്നി​​​വ​​​ര്‍ ഓ​​​രോ ഗോ​​​ളും നേ​​​ടി.

സ്‌​​​പെ​​​യി​​​നി​​​ലേ​​​ക്കു യാ​​​ത്രാ​​​വി​​​ല​​​ക്ക് ഉ​​​ള്ള​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ടൂ​​​റി​​​നിലെ അ​​​ല​​​യ​​​ന്‍സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രം ന​​​ട​​​ന്ന​​​ത്.

മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ ടോ​​​ട്ട​​​നം 4-1ന് ​​​ഓ​​​സ്ട്രി​​​യ​​​ന്‍ ക്ല​​​ബ് വൂ​​​ള്‍വ്‌​​​സ്ബ​​​ര്‍ഗ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഒ​​​രു ഗോ​​​ള്‍ നേ​​​ടു​​​ക​​​യും ഒ​​​ര​​​ണ്ണ​​​ത്തി​​​ന് അ​​​സി​​​സ്റ്റ് ന​​​ല്‍കു​​​ക​​​യും ചെ​​​യ്ത ഗാ​​​ര​​​ത് ബെ​​​യ്‌ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. 28-ാം മി​​​നി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ബെ​​​യ്‌​​​ലി​​​ന്‍റെ ഗോ​​​ള്‍. ഇ​​​തി​​​നു മു​​​മ്പ് ഹ്യൂം​​​ഗ് മി​​​ന്‍ സ​​​ണ്‍ ടോ​​​ട്ട​​​ന​​​ത്തെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. ലൂ​​​കാ​​​സ് മൗ​​​റ, കാ​​​ര്‍ലോ​​​സ് വി​​​നി​​​ഷ്യ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റ് ഗോ​​​ള്‍ നേ​​​ട്ട​​​ക്കാ​​​ര്‍. മൈ​​​ക്കി​​​ല്‍ ലെ​​​ന്‍ഡി​​​ലാ​​​ണു വൂ​​​ള്‍വ്‌​​​സ്ബ​​​ര്‍ഗ​​​റി​​​നാ​​​യി ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.


ആ​​​ഴ്‌​​​സ​​​ണ​​​ലും ബെ​​​ന്‍ഫി​​​ക്ക​​​യും ഒാ​​​രോ ഗോ​​​ള്‍ വീ​​​ത​​​മ​​​ടി​​​ച്ച് സ​​​മ​​​നി​​​ല​​​യി​​​ല്‍ പി​​​രി​​​ഞ്ഞു. എ​​​സി മി​​​ലാ​​​നും ലെ​​​സ്റ്റ​​​ര്‍ സി​​​റ്റി​​​ക്കും സ​​​മ​​​നി​​​ല​​​യാ​​​യി​​​രു​​​ന്നു. എ​​​സി മി​​​ലാ​​​ന്‍-​​​റെ​​​ഡ് സ്റ്റാ​​​ര്‍ ബെ​​​ല്‍ഗ്രേ​​​ഡ് മ​​​ത്സ​​​രം 2-2നു ​​​പി​​​രി​​​ഞ്ഞു. ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു നീ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന മി​​​ലാ​​​നെ ഞെ​​​ട്ടി​​​ച്ച് ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ല്‍ മി​​​ലാ​​​ന്‍ പാ​​​വ്‌​​​കോ​​​വി​​​ന്‍റെ ഹെ​​​ഡ​​​റി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​ര്‍ സ​​​മ​​​നി​​​ല നേ​​​ടി.

നാ​​​പ്പോ​​​ളി​​​യെ 2-0ന് ​​​ഗ്ര​​​നാ​​​ഡ തോ​​​ല്‍പ്പി​​​ച്ച​​​പ്പോ​​​ള്‍ മ​​​റ്റൊ​​​രു ഇ​​​റ്റാ​​​ലി​​​ന്‍ ക്ല​​​ബ് എ​​​എ​​​സ് റോ​​​മ 2-0ന് ​​​പോ​​​ര്‍ച്ചു​​​ഗ​​​ല്‍ ക്ല​​​ബ് ബ്രാ​​​ഹ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

വി​​​യ്യാ റ​​​യ​​​ല്‍, അ​​​യാ​​​ക്‌​​​സ് ആം​​​സ്റ്റ​​​ര്‍ഡാം, ഡൈ​​​നാ​​​മോ സാ​​​ഗ്രെ​​​ബ്, ഒ​​​ളി​​​മ്പ്യ​​​ാ​​​കോ​​​സ്, ഷാ​​​ക്ത​​​ര്‍ ഡൊ​​​നെ​​​റ്റ്‌​​​സ്‌​​​ക്, യം​​​ഗ് ബോ​​​യ്‌​​​സ് ടീ​​​മു​​​ക​​​ള്‍ ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.