കു​ഞ്ഞുമു​ഹ​മ്മ​ദി​നും മ​യൂ​ഖ ജോ​ണി​ക്കും ജി.​വി. രാ​ജ പു​ര​സ്കാ​രം
കു​ഞ്ഞുമു​ഹ​മ്മ​ദി​നും മ​യൂ​ഖ ജോ​ണി​ക്കും ജി.​വി. രാ​ജ പു​ര​സ്കാ​രം
Saturday, February 20, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത കാ​​​യി​​​ക പു​​​ര​​​സ്കാ​​​ര​​​മാ​​​യ ജി.​​​വി രാ​​​ജ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ത്‌​​​ല​​​റ്റു​​​ക​​​ളാ​​​യ കു​​​ഞ്ഞുമു​​​ഹ​​​മ്മ​​​ദും മ​​​യൂ​​​ഖ ജോ​​​ണി​​​യും ജി.​​​വി രാ​​​ജ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. കാ​​​യി​​​ക മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ബാ​​​സ്ക​​​റ്റ് ബോ​​​ൾ താ​​​രം പി. ​​​എ​​​സ്. ജീ​​​ന ജൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​വും അം​​​ഗീ​​​കാ​​​ര​​​വും നേ​​​ടി. സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ 2019ലെ ​​​സം​​​സ്ഥാ​​​ന കാ​​​യി​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഒ​​​ളി​​​ന്പ്യ​​​ൻ സു​​​രേ​​​ഷ് ബാ​​​ബു ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ബോ​​​ക്സിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​ൻ ച​​​ന്ദ്ര​​​ലാ​​​ൽ അ​​​ർ​​​ഹ​​​നാ​​​യി. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി വോ​​​ളി​​​ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​ൻ വി. ​​​അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.


ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ലെ സു​​​ജ മേ​​​രി ജോ​​​ർ​​​ജി​​​നാ​​​ണ് കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പി​​​ക​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം.

മി​​​ക​​​ച്ച കാ​​​യി​​​ക നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച കോ​​​ള​​​ജാ​​​യി ക​​​ണ്ണൂ​​​രി​​​ലെ എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​നെ​​​യും സ്കൂ​​​ളാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ മാ​​​ത്തൂ​​​ർ സിഎ​​​ഫ്ഡിഎ​​​ച്ച് എ​​​സി​​​നെ​​​യും തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് ഹോ​​​സ്റ്റ​​​ൽ താ​​​ര​​​ങ്ങ​​​ളാ​​​യി പി. ​എ​​​സ്. അ​​​നി​​​രു​​​ദ്ധ​​​നും പി.​​​ഒ. സ​​​യ​​​ന​​​യും തെ​​​രെ​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.