സഞ്ജു പുറത്ത്
സഞ്ജു പുറത്ത്
Sunday, February 21, 2021 12:07 AM IST
മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ​നി​ന്ന് സ​ഞ്ജു വി. ​സാം​സ​ൺ പു​റ​ത്ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, രാ​ഹു​ൽ തെ​വാ​ട്യ എ​ന്നി​വ​ർ ദേ​ശീ​യ ടീ​മി​ൽ ആ​ദ്യ​മാ​യി ഇ​ടം ല​ഭി​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഋ​ഷ​ഭ് പ​ന്തും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ടീ​മി​ൽ തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.