വ​​​നി​​​ത ട്വ​​​ന്‍റി 20 ച​​​ല​​​ഞ്ചി​​​നു ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി കോ​​​വി​​​ഡ്
വ​​​നി​​​ത ട്വ​​​ന്‍റി 20 ച​​​ല​​​ഞ്ചി​​​നു ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി കോ​​​വി​​​ഡ്
Thursday, April 29, 2021 12:19 AM IST
ന്യൂ​​​ഡ​​​ല്‍ഹി: വ​​​നി​​​താ ട്വ​​​ന്‍റി 20 ച​​​ല​​​ഞ്ച് ക്രി​​​ക്ക​​​റ്റി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി കോ​​​വി​​​ഡ്. ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ടൂ​​​ര്‍ണ​​​മെ​​​ന്‍റ് മാ​​​റ്റി​​​വ​​​യ്ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ളു​​​മാ​​​യി ബി​​​സി​​​സി​​​ഐ മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ക​​​യാ​​​ണ്. ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം മേ​​​യ് അ​​​വ​​​സാ​​​ന​​യാ​​​ഴ്ച​​​യാ​​​ണ് വ​​​നി​​​താ ട്വ​​​ന്‍റി 20 ച​​​ല​​​ഞ്ച് ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​യി ഐ​​​പി​​​എ​​​ല്‍ പ്ലേ ​​​ഓ​​​ഫി​​​നൊ​​​പ്പ​​​മാ​​​ണു നാ​​​ലു ടീ​​​മു​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വ​​​നി​​​താ ട്വ​​​ന്‍റി 20 ന​​​ട​​​ക്കു​​​ക.

ബ​​​യോ സെ​​​ക്യു​​​​​​ര്‍ ബ​​​ബി​​​ളി​​​ല്‍ ക​​​ളി​​​ക്കാ​​​രെ​​​യെ​​​ത്തി​​​ക്കു​​​ന്ന കാ​​​ര്യം ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു നി​​​ര​​​വ​​​ധി ക​​​ളി​​​ക്കാ​​​രാ​​​ണ് ഈ ​​​ടൂ​​​ര്‍ണ​​​മെ​​ന്‍റി​​​ല്‍ എ​​​ത്താ​​​നു​​​ള്ള​​​ത്. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ യാ​​​ത്രാ​​വി​​​ല​​​ക്കു​​​ള്ള​​​തി​​​നാ​​​ല്‍ ക​​​ളി​​​ക്കാ​​​ര്‍ക്ക് എ​​ത്താ​​നാ​​​വി​​​ല്ലെ​​ന്നു ബി​​​സി​​​സി​​​ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു. ഡ​​​ല്‍ഹി​​​യി​​​ല്‍ ടൂ​​​ര്‍ണ​​​മെ​​ന്‍റ് ന​​​ട​​​ത്താ​​​നാ​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ഇ​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ ഡ​​​ല്‍ഹി​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ വ​​​ള​​​രെ മോ​​​ശ​​​മാ​​​ണ്. ദി​​​നം​​പ്ര​​​തി ആ​​​യി​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​ൾ​​ക്കാ​​​ണ് ഇ​​​വി​​​ടെ കോ​​​വി​​​ഡ് ബാ​​​ധി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.