എ​​​ഫ്‌​​​സി ഗോ​​​വ​​​യു​​​ടെ വി​​​ദേ​​​ശി​​​ക​​​ള്‍ മ​​​ട​​​ങ്ങി
എ​​​ഫ്‌​​​സി ഗോ​​​വ​​​യു​​​ടെ വി​​​ദേ​​​ശി​​​ക​​​ള്‍ മ​​​ട​​​ങ്ങി
Friday, April 30, 2021 1:06 AM IST
ബം​​​ഗ​​​ളൂ​​​രു: എ​​​ഫ്‌​​​സി ഗോ​​​വ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​രും വി​​​ദേ​​​ശ ക​​​ളി​​​ക്കാ​​​രും നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഏ​​​ഷ്യ​​​ന്‍ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​കാ​​​തെ​​​യാ​​​ണ് ഇ​​​വ​​​ര്‍ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ്കേ​​​സു​​​ക​​​ള്‍ ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു മ​​​ട​​​ങ്ങിയത്.

സ്‌​​​പെ​​​യി​​​നി​​​ല്‍നി​​​ന്നു​​​ള്ള ക്യാ​​​പ്റ്റ​​​ന്‍ എ​​​ഡു ബേ​​​ഡി​​​യ, ഡി​​​ഫ​​​ന്‍ഡ​​​ര്‍ ഇ​​​വാ​​​ന്‍ ഗോ​​​ണ്‍സാ​​​ല​​​സ്, മ​​​ധ്യ​​​നി​​​ര​​​യി​​​ലെ ഹൊ​​​ര്‍ഹെ ഓ​​​ര്‍ടി​​​സ്, മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ യു​​​വാ​​​ന്‍ ഫെ​​​ര്‍ണാ​​​ണ്ടോ, ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് കോ​​​ച്ച് ഹാ​​​വി ഗോ​​​ണ്‍സാ​​​ല​​​സ്, ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​ന്‍ ജ​​​യിം​​​സ് ഡൊ​​​ണാ​​​ച്ചി എ​​​ന്നി​​​വ​​​രാ​​ണു നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ല്‍ ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തു​​​മോ​​​യെ​​​ന്ന ഭീ​​​തി​​​യെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​വ​​​ര്‍ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.