കാ​​​​​യി​​​​​ക ഓ​​​​​സ്ക​​​​​റായ ലോ​​​​​റ​​​​​സ് ; ന​​​​​ദാ​​​​​ൽ, ഒ​​​​​സാ​​​​​ക്ക താ​​​​​ര​​​​​ങ്ങ​​​​​ൾ
കാ​​​​​യി​​​​​ക ഓ​​​​​സ്ക​​​​​റായ ലോ​​​​​റ​​​​​സ് ; ന​​​​​ദാ​​​​​ൽ, ഒ​​​​​സാ​​​​​ക്ക താ​​​​​ര​​​​​ങ്ങ​​​​​ൾ
Saturday, May 8, 2021 12:25 AM IST
മാ​​​​​ഡ്രി​​​​​ഡ്: കാ​​​​​യി​​​​​ക​​​​​രം​​​​​ഗ​​​​​ത്തെ ഓ​​​​​സ്ക​​​​​ർ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ലോ​​​​​റ​​​​​സ് പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ള​​​​​ക്ക​​​​​ത്തി​​​​​ൽ ടെ​​​​​ന്നീ​​​​​സ് ലോ​​​​​കം. മി​​​​​ക​​​​​ച്ച പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ താ​​​​​ര​​​​​ങ്ങ​​​​​ൾ ടെ​​​​​ന്നീ​​​​​സ് ലോ​​​​​ക​​​​​ത്തു​​​​​നി​​​​​ന്ന്. മി​​​​​ക​​​​​ച്ച പു​​​​​രു​​​​​ഷ താ​​​​​ര​​​​​ം സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ, വ​​​​​നി​​​​​താ താ​​​​​ര​​​​​ം ജ​​​​​പ്പാ​​​​​ന്‍റെ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക.

2020 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഒ​​​​​സാ​​​​​ക്ക, ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലു​​​​​ട​​​​​നീ​​​​​ളം വ​​​​​ർ​​​​​ണ വി​​​​​വേ​​​​​ച​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഓ​​​​​രോ റൗ​​​​​ണ്ടി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ വ​​​​​ർ​​​​​ണ​​​​​വെ​​​​​റി​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ പേ​​​​​രു​​​​​ള്ള മാ​​​​​സ്ക് ധ​​​​​രി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ഒ​​​​​സാ​​​​​ക്ക എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2020 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ലൂ​​​​​ടെ ന​​​​​ദാ​​​​​ൽ 20 ഗ്ലാ​​​​​ൻ​​​​​സ്‌​​​​ലാം എ​​​​​ന്ന റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​റു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നൊ​​​​​പ്പം എ​​​​​ത്തി. ന​​​​​ദാ​​​​​ലി​​​​​ന്‍റെ 13-ാം ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ കി​​​​​രീ​​​​​ട​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് ന​​​​​ദാ​​​​​ൽ ലോ​​​​​റ​​​​​സി​​​​​ലെ മി​​​​​ക​​​​​ച്ച കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​മാ​​​​​കു​​​​​ന്ന​​​​​ത്, 2011ലാ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 2019ൽ ​​​​​മി​​​​​ക​​​​​ച്ച അ​​​​​ട്ടി​​​​​മ​​​​​റി വി​​​​​ജ​​​​​യി​​​​​ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി​​​​​യ ഒ​​​​​സാ​​​​​ക്ക ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് മി​​​​​ക​​​​​ച്ച കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.


യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യ ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ടീ​​​​​മി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച കാ​​​​​യി​​​​​താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം ഫോ​​​​​ർ​​​​​മു​​​​​ല വ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​നാ​​​​​യ ബ്രി​​​​​ട്ടീ​​​​​ഷ് ഡ്രൈ​​​​​വ​​​​​ർ ലൂ​​​​​യി​​​​​സ് ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണാ​​​​​ണ്. ഏ​​​​​ഴാം ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലൂ​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലെ​​​​​ത്തി​​​​​യ ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണ്‍, 2020 സീ​​​​​സ​​​​​ണി​​​​​ൽ ബ്ലാ​​​​​ക് ലൈ​​​​​വ്സ് മാ​​​​​റ്റ​​​​​ർ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

മി​​​​​ക​​​​​ച്ച സ്പോ​​​​​ട്ടിം​​​​​ഗ് ഇ​​​​​ൻ​​​​​സ്പി​​​​​റേ​​​​​ഷ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ഈ​​​​​ജി​​​​​പ്ഷ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ താ​​​​​രം മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല നേ​​​​​ടി. സ​​​​​മ​​​​​ഗ്ര​​​​​സം​​​​​ഭാ​​​​​വ​​​​​ന​​​​​യ്ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ടെ​​​​​ന്നീ​​​​​സ് ഇ​​​​​തി​​​​​ഹാ​​​​​സം ബി​​​​​ല്ലി ജീ​​​​​ൻ കിം​​​​​ഗി​​​​​നാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.