ക​​​​​മ​​​​​ന്‍റ​​​​​റി തു​​​​​ക സം​​​​​ഭാ​​​​​വ​​​​​ന
ക​​​​​മ​​​​​ന്‍റ​​​​​റി തു​​​​​ക സം​​​​​ഭാ​​​​​വ​​​​​ന
Saturday, May 8, 2021 12:25 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: 14-ാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ക​​​​​മ​​​​​ന്‍റ​​​​​റി​​യി​​ലൂ​​​​​ടെ ല​​​​​ഭി​​​​​ച്ച തു​​​​​ക കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത് ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​രം ല​​​​​ക്ഷ്മി ര​​​​​ത്ത​​​​​ൻ ശു​​​​​ക്ല. ത​​​​​ന്‍റെ 40-ാം ജ​​​​ന്മ​​​​​ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ക്ഷ്മി ര​​​​​ത്ത​​​​​ൻ ശു​​​​​ക്ല​​​​​യു​​​​​ടെ ഈ ​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം.


2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ബം​​​​​ഗാ​​​​​ളി ക​​​​​മ​​​​​ന്‍റ​​​​​റി ടീ​​​​​മി​​​​​ലെ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ക്ഷ്മി ര​​​​​ത്ത​​​​​ൻ ശു​​​​​ക്ല. തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​യി 2016 മു​​​​​ത​​​​​ൽ 2021 വ​​​​​രെ പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ലെ കാ​​​​​യി​​​​​ക, യു​​​​​വ​​​​​ജ​​​​​ന​​​​​കാ​​​​​ര്യ മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി മൂ​​​​​ന്ന് ഏ​​​​​ക​​​​​ദി​​​​​നം ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.