ദെ​നെ​ച​ന്ദ്ര ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും
ദെ​നെ​ച​ന്ദ്ര ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും
Saturday, May 8, 2021 12:25 AM IST
കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ താ​​​രം ദെ​​​നെ​​​ച​​​ന്ദ്ര മെ​​​യ്‌​​​തെ​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ര്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​ക്കു​​കൂ​​​ടി നീ​​​ട്ടി. 2024 വ​​​രെ ലെ​​​ഫ്റ്റ് ബാ​​​ക്ക് താ​​​രം ടീ​​​മി​​​ല്‍ തു​​​ട​​​രും. മ​​​ണി​​​പ്പു​​​രി​​​ല്‍നി​​​ന്നു​​​ള്ള ദെ​​​നെ​​​ച​​​ന്ദ്ര (27) ട്രാ​​​വു എ​​​ഫ്‌​​​സി​​​യി​​​ല്‍ നി​​​ന്നാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ൽ എ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ്ബി​​​നാ​​​യി ആ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളും ക​​​ളി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.