ഇറ്റാലിയൻ കിരീടം ഷ്വാ​​​​​ങ്ടെ​​​​​കി​​​​​നു
ഇറ്റാലിയൻ കിരീടം ഷ്വാ​​​​​ങ്ടെ​​​​​കി​​​​​നു
Monday, May 17, 2021 12:22 AM IST
റോം: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം പോ​​​​​ളി​​​​​ഷ് താ​​​​​രം ഇ​​​​​ഗ ഷ്വാ​​​​​ങ്ടെ​​​​​കി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ഷ്വാ​​​​​ങ്ടെ​​​​​ക് കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്. സ്കോ​​​​​ർ: 6-0, 6-0.

പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​രി​​​​​യാ​​​​​യ ഷ്വാ​​​​​ങ്ടെ​​​​​ക്, ഡ​​​​​ബ്ല്യ​​​​​ടി​​​​​എ 1000 ഇ​​​​​വ​​​​​ന്‍റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ കി​​​​​രീ​​​​​ടം നേ​​​​​ടു​​​​​ന്ന നാ​​​​​ലാ​​​​​മ​​​​​ത് മാ​​​​​ത്രം കൗ​​​​​മാ​​​​​ര താ​​​​​ര​​​​​മാ​​​​​ണ്. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ആ​​​​​ദ്യ പ​​​​​ത്തി​​​​​ലും പോ​​​​​ളി​​​​​ഷ് താ​​​​​ര​​​​​മെ​​​​​ത്തി. 2020 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​ണു ഷ്വാ​​​​​ങ്ടെ​​​​​ക്.


ലോ​​​​​ക ഒ​​​​​ന്നും ര​​​​​ണ്ടും ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലും ത​​​​​മ്മി​​​​​ലാ​​ണു പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ഫൈ​​​​​ന​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.