ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് വേ​​​ദി മാ​​​റ്റി​​​യേ​​​ക്കും
ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് വേ​​​ദി മാ​​​റ്റി​​​യേ​​​ക്കും
Sunday, June 6, 2021 12:42 AM IST
മുംബൈ: ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങു​​​ന്നു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ലോ​​​ക​​​ക​​​പ്പ് യു​​​എ​​​ഇ​​​യി​​​ലും ഒ​​​മാ​​​നി​​​ലു​​​മാ​​​യി ന​​​ട​​​ന്നേ​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഐ​​​സി​​​സി​​​യോ​​​ടു ബി​​​സി​​​സി​​​ഐ സ​​​മ്മ​​​തം മൂ​​​ളി​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍ട്ടുണ്ട്. ഒ​​​ക്ടോ​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​ണു ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ക്കേ​​​ണ്ട​​​ത്.

ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഐ​​​സി​​​സി ബി​​​സി​​​സി​​​ഐ​​​യ്ക്ക് ജൂ​​​ണ്‍ 28 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​രാ​​​കു​​​ന്ന​​​തി​​​ല്‍ ഐ​​​സി​​​സി​​​ക്ക് അ​​​തൃ​​​പ്തി​​​യു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ത്താ​​​ന്‍ പ്ര​​​യാ​​​സ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​സി​​​സി ബോ​​​ര്‍ഡ് അം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രു​​​ടേ​​​യും അ​​​ഭി​​​പ്രാ​​​യം.

കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗം ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത നി​​​ല​​​നി​​​ല്‍ക്കെ ഒ​​​ക്ടോ​​​ബ​​​ര്‍,ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​തി വ​​​ഷ​​​ളാ​​​യേ​​​ക്കു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും ഐ​​​സി​​​സി​​​യെ അ​​​ല​​​ട്ടു​​​ന്നു​​​ണ്ട്. ഇ​​​തെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വേ​​​ദി മാ​​​റ്റ​​​ത്തി​​​നു ബി​​​സി​​​സി​​​ഐ സ​​​മ്മ​​​തം മൂ​​​ളി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. ലോ​​​ക​​​ക​​​പ്പ് ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്തേ​​​ക്ക് മാ​​​റ്റി​​​യാ​​​ലും ആ​​​തി​​​ഥേ​​​യ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​ന്ത്യ​​​ക്കു​​​ണ്ടാ​​​കും.


ഐ​​​പി​​​എ​​​ല്ലി​​​ന് പി​​​ന്നാ​​​ലെ ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ യു​​​എ​​​ഇ​​​യി​​​ലെ വേ​​​ദി​​​ക​​​ള്‍ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രും. ഇ​​​തി​​​ന് സ​​​മ​​​യം ല​​​ഭി​​​ക്കാ​​​നാ​​​യി ആ​​​ദ്യ​​​ഘ​​​ട്ട മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യി​​​ലെ​​ത​​​ന്നെ മ​​​റ്റൊ​​​രു വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​ക്കു​​​റി​​​ച്ച് ഐ​​​സി​​​സി ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​മാ​​​ന്‍ ത​​​ല​​​സ്ഥാ​​​നം മ​​​സ്‌​​​ക്ക​​​റ്റി​​​നാ​​​ണ് ആ​​​ദ്യ പ​​​രി​​​ഗ​​​ണ​​​ന. ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി, ഷാ​​​ര്‍ജ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​കും യു​​​എ​​​ഇ​​​യി​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ വേ​​​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.