മെ​ദ്‌വ​ദേ​വ് ക്വാർട്ടറിൽ; അ​​​സ​​​ര​​​ങ്ക പു​​​റ​​​ത്ത്
മെ​ദ്‌വ​ദേ​വ് ക്വാർട്ടറിൽ; അ​​​സ​​​ര​​​ങ്ക പു​​​റ​​​ത്ത്
Monday, June 7, 2021 1:00 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ ടെ​​​ന്നീ​​​സ് വ​​​നി​​​താ സിം​​​ഗി​​​ള്‍സി​​​ല്‍ മു​​​ന്‍ലോ​​​ക ഒ​​​ന്നാം ന​​​മ്പ​​​ര്‍ വി​​​ക്ടോ​​​റി​​​യ അ​​​സ​​​ര​​​ങ്ക പു​​​റ​​​ത്ത്. റ​​​ഷ്യ​​​യു​​​ടെ അ​​​ന​​​സ്താ​​​സി​​​യ പൗ​​​ളി​​​ചെ​​​ങ്കോ​​​വ 5-7, 6-3, 6-2ന് ​​​അ​​​സാ​​​ര​​​ങ്ക​​​യെ പ​​​രാ​​​യ​​​പ്പെ​​​ടു​​​ത്തി. പ​​​ത്ത് വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് പൗ​​​ളി​​​ചെ​​​ങ്കോ​​​വ ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. 20-ാം സീ​​​ഡ് മാ​​​ര്‍കീ​​​റ്റ വോ​​​ഡ്രു​​​സോ​​​വ​​​യെ തോ​​​ല്‍പ്പി​​​ച്ച് പൗ​​​ള ബ​​​ഡോ​​​സ ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി. ത​​​മാ​​​ര സി​​​ഡാ​​​ന്‍സ്‌​​​ക് ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഡാ​നി​ല്‍ മെ​ദ്‌വ​ദേ​വ്, സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.