ഡി ​​​ബ്രു​​​യി​​​ന്‍ ബെ​​​ല്‍ജി​​​യ​​​ന്‍ ടീ​​​മി​​​നൊ​​​പ്പം ചേ​​​രും
ഡി ​​​ബ്രു​​​യി​​​ന്‍  ബെ​​​ല്‍ജി​​​യ​​​ന്‍  ടീ​​​മി​​​നൊ​​​പ്പം ചേ​​​രും
Monday, June 7, 2021 1:00 AM IST
ബ്ര​​​സ​​​ല്‍സ്: യൂ​​​റോ ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ളി​​​നൊ​​​രു​​​ങ്ങു​​​ന്ന ബെ​​​ല്‍ജി​​​യം ടീ​​​മി​​​ന് ആ​​​ശ്വാ​​​സം. ടീ​​​മി​​​ന്‍റെ പ്ര​​​ധാ​​​ന താ​​​രം കെ​​​വി​​​ന്‍ ഡി ​​​ബ്രു​​​യി​​​ന്‍ ടീ​​​മി​​​നൊ​​​പ്പം ഇ​​​ന്നു ചേ​​​രു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു. ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫൈ​​​ന​​​ലി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ ഡി ​​​ബ്രു​​​യി​​​നെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.