ഐ​​​പി​​​എല്‍ ര​​​ണ്ടാം ഘ​​​ട്ടം സെ​​​പ്റ്റ​​​ബ​​​ര്‍ 19 മു​​​ത​​​ല്‍
ഐ​​​പി​​​എല്‍ ര​​​ണ്ടാം ഘ​​​ട്ടം  സെ​​​പ്റ്റ​​​ബ​​​ര്‍ 19 മു​​​ത​​​ല്‍
Tuesday, June 8, 2021 12:03 AM IST
മും​​​ബൈ: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ നി​​​ര്‍ത്തി​​​വച്ച ഐ​​​പി​​​എ​​​ല്ലി​​​ലെ ശേ​​​ഷി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 19 മു​​​ത​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ര്‍ 15ന് ​​​ഫൈ​​​ന​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍.

ഇ​​​ക്കാ​​​ര്യം സം​​​ബ​​​ന്ധി​​​ച്ച് ബി​​​സി​​​സി​​​ഐ​​​യും എ​​​മി​​​റേ​​​റ്റ്‌​​​സ് ക്രി​​​ക്ക​​​റ്റ് ബോ​​​ര്‍ഡും ത​​​മ്മി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍ച്ച വി​​​ജ​​​യം ക​​​ണ്ട​​​താ​​​യും തീ​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും വാ​​​ര്‍ത്താ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. ശേ​​​ഷി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി, ഷാ​​​ര്‍ജ എ​​​ന്നീ വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ക.


ഐ​​​പി​​​എ​​​ല്‍ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. മി​​​ക്ക ക്രി​​​ക്ക​​​റ്റ് ബോ​​​ര്‍ഡു​​​ക​​​ളും താ​​​ര​​​ങ്ങ​​​ളെ വി​​​ട്ടു​​​ന​​​ല്‍കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​വ​​​രെ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണു ബി​​​സി​​​സി​​​ഐ. അതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.