സി​​​​​​​ന്ധു​​​​​​​ മുന്നോട്ട്
സി​​​​​​​ന്ധു​​​​​​​ മുന്നോട്ട്
Monday, July 26, 2021 12:35 AM IST
ടോക്കിയോ: ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ പി.​​​​​​​വി. സി​​​​​​​ന്ധു​​​​​​​വി​​​​​​​നു ജ​​​​​​​യം. ഗ്രൂ​​​​​​​പ്പ് ജെ​​​​​​​യി​​​​​​​ൽ സി​​​​​​​ന്ധു നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ഗെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് (21-7, 21-10) ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ന്‍റെ സെ​​​​​​​നി​​​​​​​യ പോ​​​​​​​ളി​​​​​​​കാ​​​​​​​ർ​​​​​​​പോ​​​​​​​വ​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. ഗ്രൂ​​​​​​​പ്പി​​​​​​​ലെ അ​​​​​​​വ​​​​​​​സാ​​​​​​​ന മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ സി​​​​​​​ന്ധു ഹോ​​​​​​​ങ്കോം​​​​​​​ഗി​​​​​​​ന്‍റെ ചെ​​​​​​​യു​​​​​​​ഗ് യി​​​​​​​യെ നേ​​​​​​​രി​​​​​​​ടും. മൂ​​​​​​​ന്നു പേ​​​​​​​രു​​​​​​​ടെ ഗ്രൂ​​​​​​​പ്പി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​തെ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണ് എ​​​​​​​ലി​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​ൻ റൗ​​​​​​​ണ്ടി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.


വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​സ്റ്റി​​​​​​​ക് ജിം​​​​​​​നാ​​​​​​​സ്റ്റി​​​​​​​ക്സി​​​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​​​ണ​​​​​​​തി നാ​​​​​​​യ​​​​​​​ക് ഫൈ​​​​​​​ന​​​​​​​ൽ കാ​​​​​​​ണാ​​​​​​​തെ പു​​​​​​​റ​​​​​​​ത്ത്. നാ​​​​​​​ലു വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലുമാ​​​​​​​യി 42.565 പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണു താ​​​​​​​രം നേ​​​​​​​ടി​​​​​​​യ​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.