നീ​​​​​​ര​​​​​​ജ് ചോപ്ര ഫൈ​​​​​​ന​​​​​​ലി​​​​​​ൽ
നീ​​​​​​ര​​​​​​ജ് ചോപ്ര ഫൈ​​​​​​ന​​​​​​ലി​​​​​​ൽ
Thursday, August 5, 2021 12:43 AM IST
ടോ​​​​​​ക്കി​​​​​​യോ: ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സി​​​​​​​​ൽ ട്രാ​​​​​​​​ക്ക് ആ​​​​​​​​ൻ​​​​​​​​ഡ് ഫീ​​​​​​​​ൽ​​​​​​​​ഡ് ഇ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ന്ത്യ ഏ​​​​​​​​റ്റ​​​​​​​​വു​​​​​​​​മ​​​​​​​​ധി​​​​​​​​കം മെ​​​​​​​​ഡ​​​​​​​​ൽ പ്ര​​​​​​​​തീ​​​​​​​​ക്ഷ പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന ജാ​​​​​​​​വ​​​​​​​​ലി​​​​​​​​ൻ ത്രോ​​​​​​​​യി​​​​​​​​ൽ നീ​​​​​​​​ര​​​​​​​​ജ് ചോ​​​​​​​​പ്ര ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ചു. യോ​​​​​​​​ഗ്യ​​​​​​​​താ റൗ​​​​​​​​ണ്ടി​​​​​​​​ൽ ഗ്രൂ​​​​​​​​പ്പ് എ​​​​​​​​യി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച നീ​​​​​​​​ര​​​​​​​​ജ് ആ​​​​​​​​ദ്യ ശ്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​ത്ത​​​​​​​​ന്നെ 86.65 മീ​​​​​​​​റ്റ​​​​​​​​ർ ദൂ​​​​​​​​രം ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണ് ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​നു ടി​​​​​​​​ക്ക​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്. 83.50 മീ​​​​​​​​റ്റ​​​​​​​​റാ​​​​​​​​ണ് ഫൈ​​​​​​​​ന​​​​​​​​ൽ യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ര​​​​​​​​ണ്ട് ഗ്രൂ​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി യോ​​​​​​​​ഗ്യ​​​​​​​​താ റൗ​​​​​​​​ണ്ടി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച 32 പേ​​​​​​​​രി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും മി​​​​​​​​ക​​​​​​​​ച്ച ദൂ​​​​​​​​ര​​​​​​​​വും എ ​​​​​​​​ഗ്രൂ​​​​​​​​പ്പി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​ന്നാം സ്ഥാ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യി യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യ നീ​​​​​​​​ര​​​​​​​​ജി​​​​​​​​ന്‍റേ​​താ​​​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.