മഴയിൽ മുങ്ങി...
മഴയിൽ മുങ്ങി...
Friday, August 6, 2021 1:04 AM IST
നോ​ട്ടിം​ഗാം: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. മ​ഴ​മൂ​ലം ര​ണ്ടാം ദി​വ​സം ത​ട​പ്പെ​ട്ട​പ്പോ​ൾ ഇ​ന്ത്യ നാ​ലു വി​ക്ക​റ്റി​ന് 125 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 57 റ​ണ്‍​സു​മാ​യി കെ.​എ​ൽ. രാ​ഹു​ലും ഏ​ഴു റ​ണ്‍​സു​മാ​യി ഋ​ഷ​ഭ് പ​ന്തു​മാ​ണ് ക്രീ​സി​ൽ. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ ഗോ​ൾ​ഡ​ൻ ഡ​ക്കാ​യി. ചേ​തേ​ശ്വ​ർ പൂ​ജാ​ര (4), അ​ജി​ങ്ക്യ ര​ഹാ​നെ (5), രോ​ഹി​ത് ശ​ർ​മ (36) എ​ന്നി​വ​രും പു​റ​ത്താ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.