വീ​​​​​​​ണ്ടും വ​​​​​​​ൺ, ടൂ, ​​​​​​​ത്രീ...
വീ​​​​​​​ണ്ടും വ​​​​​​​ൺ, ടൂ, ​​​​​​​ത്രീ...
Friday, August 6, 2021 1:04 AM IST
ടോ​​​​​​​ക്കി​​​​​​​യോ: പു​​​​​​​​​രു​​​​​​​​​ഷ​​​​​​​ന്മാ​​​​​​​രു​​​​​​​​​ടെ ഷോ​​​​​​​​​ട്ട് പു​​​​​​​​​ട്ടി​​​​​​​​​ൽ അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​ടെ റ​​​​​​​​​യാ​​​​​​​​​ൻ ക്രൗ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ക്ക് ഒ​​​​​​​​​ളി​​​​​​​​​ന്പി​​​​​​​​​ക് റി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ഡ്. 23.30 മീ​​​​​​​​​റ്റ​​​​​​​​​ർ ദൂ​​​​​​​​​രം ക​​​​​​​​​ണ്ടെ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ണ് ക്രൗ​​​​​​​​​സ​​​​​​​​​ർ സ്വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​ത്തോ​​​​​​​​​ടെ ഒ​​​​​​​​​ളി​​​​​​​​​ന്പി​​​​​​​​​ക് റി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ഡ് സ്വ​​​​​​​​​ന്ത​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​ത്. റി​​​​​​​​​യോ​​​​​​​​​യി​​​​​​​​​ൽ ക്രൗ​​​​​​​​​സ​​​​​​​​​ർ​​​ത​​​​​​​​​ന്നെ കു​​​​​​​റി​​​​​​​ച്ച 22.52 മീ​​​​​​​​​റ്റ​​​​​​​​​ർ എ​​​​​​​ന്ന റി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ഡാ​​​​​​​​​ണ് ടോ​​​​​​​ക്കി​​​​​​​യോ​​​​​​​യി​​​​​​​ൽ തി​​​​​​​​​രു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്.

അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​ടെ ജോ ​​​​​​​​​കൊ​​​​​​​​​വാ​​​​​​​​​ക്സ് വെ​​​​​​​​​ള്ളി​​​​​​​​​യും ന്യൂ​​​​​​​​​സി​​​​​​​​​ല​​​​​​​​​ൻ​​​​​​​​​ഡി​​​​​​​​​ന്‍റെ തോ​​​​​​​​​മ​​​​​​​​​സ് വാ​​​​​​​​​ൽ​​​​​​​​​ഷ് വെ​​​​​​​​​ങ്ക​​​​​​​​​ല​​​​​​​​​വും നേ​​​​​​​​​ടി. റി​​​​​​​യോ ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ലും ഈ ​​​​​​​മൂ​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു സ്വ​​​​​​​ർ​​​​​​​ണ​​​​​​​വും വെ​​​​​​​ള്ളി​​​​​​​യും വെ​​​​​​​ങ്ക​​​​​​​ല​​​​​​​വും. 125 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തെ ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​മു​​​​​​​​​ള്ള ഒ​​​​​​​​​ളി​​​​​​​​​ന്പി​​​​​​​​​ക്സി​​​​​​​​​ൽ ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യാ​​​​​​​​​ണ് ഒ​​​​​​​​​രു വ്യ​​​​​​​​​ക്തി​​​​​​​​​ഗ​​​​​​​​​ത ഇ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ ഒ​​​​​​​​​രേ അ​​​​​​​​​ത്‌​​​​​​​ല​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യി ര​​​​​​​​​ണ്ടു ത​​​​​​​​​വ​​​​​​​​​ണ ഒ​​​​​​​​​രേ സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.