റ​​​​​യ​​​​​ലി​​​​​നെ ത​​​​​ള​​​​​ച്ച വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ
Sunday, September 26, 2021 9:10 PM IST
മാ​​​​​​​ഡ്രി​​​​​​​ഡ്: ജ​​​​​​​യ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യി​​​​​​​ൽ സ്വ​​​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ സാ​​​​​​​ന്‍റി​​​​​​​യാ​​​​​​​ഗോ ബ​​​​​​​ർ​​​​​​​ണാ​​​​​​​ബു​​​​​​​വി​​​​​​​ൽ ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡി​​​​​​​നെ വി​​​​​​​യ്യാ​​​​​​​റ​​​​​​​യ​​​​​​​ൽ ഗോ​​​​​​​ൾ​​​​​​​ര​​​​​​​ഹി​​​​​​​ത സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യി​​​​​​​ൽ ത​​​​​​​ള​​​​​​​ച്ചു.

ലാ ​​​​​​​ലി​​​​​​​ഗ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ പോ​​​​​​​യി​​​​​​​ന്‍റ് നി​​​​​​​ല​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ടാം സ്ഥാ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യു​​​​​​​ള്ള പോ​​​​​​​യി​​​​​​​ന്‍റ് വ്യ​​​​​​​ത്യാ​​​​​​​സം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മാ​​​​​​​ണു റ​​​​​​​യ​​​​​​​ൽ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. റ​​​​​​​യ​​​​​​​ലി​​​​​​​ന് ഏ​​​​​​​ഴു ക​​​​​​​ളി​​​​​​​യി​​​​​​​ൽ 17 പോ​​​​​​​യി​​​​​​​ന്‍റും ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തു​​​​​​​ള്ള സെ​​​​​​​വി​​​​​​​യ്യ​​​​​​​യ്ക്ക് ആ​​​​​​​റു ക​​​​​​​ളി​​​​​​​യി​​​​​​​ൽ 14 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​ണ്. മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തു​​​​​​​ള്ള അ​​​​​​​ത്‌​​​​​ല​​​​​​​റ്റി​​​​​​​ക്കോ മാ​​​​​​​ഡ്രി​​​​​​​ഡി​​​​​​​നും 14 പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണ്.


ക്ലീ​​​​​ൻ കോ​​​​​ർ​​​​​ട്വ

റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ബെ​​​​​ൽ​​​​​ജി​​​​​യം ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ തി​​​​​ബൊ കോ​​​​​ർ​​​​​ട്വ ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ 100 ക്ലീ​​​​​ൻ ഷീ​​​​​റ്റു​​​​​ക​​​​​ൾ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ യാ​​​​​ൻ ഒ​​​​​ബ്ലാ​​​​​ക് (182 മ​​​​​ത്സ​​​​​രം) മാ​​​​​ത്ര​​​​​മാ​​​​​ണ് കോ​​​​​ർ​​​​​ട്വ​​​​​യേ​​​​​ക്കാ​​​​​ൾ (217) കു​​​​​റ​​​​​വ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.