താ​​​​​രം റൊ​​​​​ണാ​​​​​ൾ​​​​​ഡോ
താ​​​​​രം റൊ​​​​​ണാ​​​​​ൾ​​​​​ഡോ
Saturday, October 9, 2021 1:08 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സെ​​​​​പ്റ്റം​​​​​ബ​​​​​ർ മാ​​​​​സ​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്ക്.

12 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ആ​​​​​ദ്യ മാ​​​​​സം ത​​​​​ന്നെ മി​​​​​ക​​​​​ച്ച താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യെ​​​​​ന്ന​​​​​താ​​ണു ശ്ര​​​​​ദ്ധേ​​​​​യം. റൊ​​​​​ണാ​​​​​ൾ​​​​​ഡോ മൂ​​​​​ന്നു​​​​​ത​​​​​വ​​​​​ണ​​​​​ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​. 2008 മാ​​​​​ർ​​​​​ച്ചി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു റൊ​​​​​ണാ​​​​​ൾ​​​​​ഡോ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ഈ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.