ബ്ര​​​​​സീ​​​​​ലി​​​​​നു തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ജ​​​​​യം, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല
ബ്ര​​​​​സീ​​​​​ലി​​​​​നു തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ജ​​​​​യം, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല
Saturday, October 9, 2021 1:08 AM IST
സാ​​​​​വോ പോ​​​​​ളൊ: ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 100 ശ​​​​​ത​​​​​മാ​​​​​നം ജ​​​​​യം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി ബ്ര​​​​​സീ​​​​​ൽ. വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​രു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ലാ​​​​​യെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി 3-1ന്‍റെ ജ​​​​​യ​​​​​വു​​​​​മാ​​​​​യി കാ​​​​​ന​​​​​റി​​​​​ക​​​​​ൾ ചി​​​​​റ​​​​​ക​​​​​ടി​​​​​ച്ചു​​​​​യ​​​​​ർ​​​​​ന്നു.

യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഒ​​​​​ന്പ​​​​​ത് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്പ​​​​​താം ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബ്ര​​​​​സീ​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന നെ​​​​​യ്മ​​​​​ർ ബ്ര​​​​​സീ​​​​​ലി​​​​​നാ​​​​​യി ക​​​​​ള​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യി​​​​​ല്ല.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ഗ്വെ​​​​​യു​​​​​മാ​​​​​യി ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. 2019 ജൂ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ഗോ​​​​​ൾ നേ​​​​​ടാ​​​​​തി​​​​​രു​​​​​ന്ന ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​ത്. സൂ​​​​​പ്പ​​​​​ർ താ​​​​​രം മെ​​​​​സി അ​​​​​ട​​​​​ക്കം ക​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്ക് ഗോ​​​​​ൾ നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ല. ല​​​​​യ​​​​​ണ​​​​​ൽ സ്ക​​​​​ലോ​​​​​നി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 23-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ളം വി​​​​​ടു​​​​​ന്ന​​​​​ത്.


മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പെ​​​​​റു 2-0ന് ​​​​​ചി​​​​​ലി​​​​​യെ​​​​​യും ഇ​​​​​ക്വ​​​​​ഡോ​​​​​ർ 3-0ന് ​​​​​ബൊ​​​​​ളീ​​​​​വി​​​​​യ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. ഉ​​​​​റു​​​​​ഗ്വെ​​​​​യും കൊ​​​​​ളം​​​​​ബി​​​​​യ​​​​​യും ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.