റി​ക്കാ​ർ​ഡ് പ​ട്ടേ​ൽ ‌
റി​ക്കാ​ർ​ഡ്  പ​ട്ടേ​ൽ ‌
Tuesday, October 12, 2021 11:20 PM IST
ഷാർജ: ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ ഹ​ർ​ഷ​ൽ പ​ട്ടേ​ൽ.

ഈ ​സീ​സ​ണി​ൽ 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 32 വി​ക്ക​റ്റാ​ണ് ഹ​ർ​ഷ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 2013ൽ 32 ​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​രം ഡ്വെ​യ്ൻ ബ്രാ​വൊ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം ആ​ർ​സി​ബി താ​ര​മെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.