രാ​​​​​​​ഹു​​​​​ൽ ഈ സീസണിൽ കളിച്ചേക്കില്ല
രാ​​​​​​​ഹു​​​​​ൽ ഈ സീസണിൽ കളിച്ചേക്കില്ല
Monday, November 22, 2021 11:45 PM IST
പ​​​​​​​നാ​​​​​​​ജി: ഇ​​​​​​​ന്ത്യ​​​​​​​ൻ സൂ​​​​​​​പ്പ​​​​​​​ർ ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ എ​​​​​​​ടി​​​​​​​കെ മോ​​​​​​​ഹ​​​​​​​ൻ ബ​​​​​​​ഗാ​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​ന മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ കേ​​​​​​​ര​​​​​​​ള ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ മ​​​​​​​ല​​​​​​​യാ​​​​​​​ളി താ​​​​​​​രം കെ.​​​​​​​പി. രാ​​​​​​​ഹു​​​​​​​ലി​​​​​​​നു ശേ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യേ​​​​​​​ക്കും.

രാ​​​​​​​ഹു​​​​​​​ലി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​ക്കി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ര​​​​​​​ള ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ടു. നാ​​​​​​​ഭി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​ള്ള പേ​​​​​​​ശി​​​​​​​ക്കു കീ​​​​​​​റ​​​​​​​ലു​​​​​​​ണ്ടെ​​ന്നു (ഗ്രോ​​​​​​​യി​​​​​​​ൻ മ​​​​​​​സി​​​​​​​ൽ ടി​​​​​​​യ​​​​​​​ർ) ക്ല​​​​​​​ബ് വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.


രാ​​​​​​​ഹു​​​​​​​ലി​​​​​​​ന് വി​​​​​​​ദ​​​​​​​ഗ്ധ ചി​​​​​​​കി​​​​​​​ത്സ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി ബ​​​​​​​യോ​​​​​​​ബ​​​​​​​ബി​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്നു പു​​​​​​​റ​​​​​​​ത്തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന് മും​​​​​​​ബൈ​​​​​​​യി​​​​​​​ലെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ക്കും.

മോ​​​​​​​ഹ​​​​​​​ൻ ബ​​​​​​​ഗാ​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ദ്യ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ​​ത്ത​​​​​​​ന്നെ രാ​​​​​​​ഹു​​​​​​​ലി​​​​​​​നു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റി​​​​​​​രു​​​​​​​ന്നു. ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ ആ​​​​​​​ദ്യ ഗോ​​​​​​​ളി​​​​​​​ന് വ​​​​​​​ഴി​​​​​​​യൊ​​​​​​​രു​​​​​​​ക്കി​​​​​​​യ​​​​​​​തു രാ​​​​​​​ഹു​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ​​​​​​​രി​​​​​​​ക്ക് ഭേ​​​​​​​ദ​​​​​​​മാ​​​​​​​കാ​​​​​​​ൻ ഒ​​​​​​​രു മാ​​​​​​​സ​​​​​​​ത്തി​​​​​​​ലേ​​​​​​​റെ സ​​​​​​​മ​​​​​​​യം വേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നേ​​​​​​​ക്കു​​​​​മെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.