നാ​​​​​പ്പോ​​​​​ളി​​​​​യും തോ​​​​​റ്റു
Monday, November 22, 2021 11:45 PM IST
മി​​​​​ലാ​​​​​ൻ: യൂ​​​​​റോ​​​​​പ്യ​​​​​ൻ ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ളി​​​​​ലെ അ​​​​​ഞ്ച് മു​​​​​ൻ​​​​​നി​​​​​ര ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ൽ തോ​​​​​ൽ​​​​​വി​​യ​​​​​റി​​​​​യാ​​​​​തെ കു​​​​​തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സം​​​​​ഘം നാ​​​​​പ്പോ​​​​​ളി​​​​​യും ഒ​​​​​ടു​​​​​വി​​​​​ൽ പ​​രാ​​ജ​​യം രു​​​​​ചി​​​​​ച്ചു. സീ​​​​​രി എ​​​​​യി​​​​​ലെ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​ൻ 3-2ന് ​​​​​നാ​​​​​പ്പോ​​​​​ളി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.