റ​​​​​യ​​​​​ലാ​​​​​ധി​​​​​പ​​​​​ത്യം
റ​​​​​യ​​​​​ലാ​​​​​ധി​​​​​പ​​​​​ത്യം
Monday, November 22, 2021 11:45 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് ആ​​​​​ധി​​​​​പ​​​​​ത്യം തു​​​​​ട​​​​​രു​​​​​ന്നു. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഗ്ര​​​​​നാ​​​​​ഡ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത മാ​​​​​ഡ്രി​​​​​ഡ് പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ ത​​​​​ല​​​​​പ്പ​​​​​ത്താ​​​​​ണ്. 4-1നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ലി​​​​​ന്‍റെ ജ​​​​​യം. മാ​​​​​ർ​​​​​കൊ അ​​​​​സെ​​​​​ൻ​​​​​സി​​​​​യൊ (19’), നാ​​​​​ച്ചൊ (25’), വി​​​​​നീ​​​​​ഷ്യ​​​​​സ് ജൂ​​​​​ണി​​​​​യ​​​​​ർ (56’), ഫെ​​​​​ർ​​​​​ല​​​​​ണ്‍​ഡ് മെ​​​​​ൻ​​​​​ഡി (76’) എ​​​​​ന്നി​​​​​വ​​​​​രാ​​ണു റ​​​​​യ​​​​​ലി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.