ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​റാ​​​​​യി​​​​​ല്ല
ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​റാ​​​​​യി​​​​​ല്ല
Monday, November 22, 2021 11:45 PM IST
കാ​​​​​ണ്‍​പു​​​​​ർ: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​തെ പു​​​​​റ​​​​​ത്താ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ന​​​​​ട​​​​​ന്ന പ​​​​​ര​​​​​ന്പ​​​​​ര ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യ​​​​​ത് ആ​​​​​ഘോ​​​​​ഷി​​​​​ക്കേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ലെ​​ന്നു മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ്.

ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടീം ​​​​​ര​​​​​ണ്ട് ദി​​​​​വ​​​​​സ​​​​​ത്തെ മാ​​​​​ത്രം ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര ക​​​​​ളി​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നും അ​​​​​തി​​​​​ന്‍റെ മ​​​​​ടു​​​​​പ്പ് ക​​​​​ളി​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ണ്ടെ​​​​​ന്നും അ​​​​​തു യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ബോ​​​​​ധ​​​​​ത്തോ​​​​​ടെ നോ​​​​​ക്കി​​​​​ക്കാ​​​​​ണ​​​​​ണ​​​​​മെ​​​​​ന്നും ദ്രാ​​​​​വി​​​​​ഡ് പ​​​​​റ​​​​​ഞ്ഞു.

പ​​​​​ര​​​​​ന്പ​​​​​ര വി​​​​​ജ​​​​​യം മി​​​​​ക​​​​​ച്ച​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​ണു കാ​​​​​ഴ്ച​​​​​വ​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ക​​​​​ളി​​​​​ച്ച ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​ന്ന് ആ​​​​​റു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ച്ച​​തു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് എ​​​​​ളു​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ടു വി​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ മ​​​​​തി​​​​​മ​​​​​റ​​​​​ക്കാ​​​​​തെ ഭാ​​​​​വി​​​​​യി​​​​​ലേ​​​​​ക്കാ​​​​​യി ന​​​​​ല്ല കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ വി​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ തു​​​​​ട​​​​​ക്ക​​​​​മി​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​തി​​​​​ൽ സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ട്. അ​​​​​ടു​​​​​ത്ത ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നാ​​​​​യി ഒ​​​​​രു​​​​​ങ്ങാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​പ​​​​​ര​​​​​ന്പ​​​​​ര- ദ്രാ​​​​​വി​​​​​ഡ് പ​​​​​റ​​​​​ഞ്ഞു.


ന​​​​​വം​​​​​ബ​​​​​ർ 14നാ​​​​​യി​​​​​രു​​​​​ന്നു ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ. 17 മു​​​​​ത​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര. 3-0നാ​​​​​ണ് ഇ​​​​​ന്ത്യ പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ര​​​​​ണ്ടു മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം 25ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും.

പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ന്‍റെ നേ​​​​​രി​​​​​ട്ടു​​​​​ള്ള ത്രോ​​​​​യി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ടിം ​​​​​സീ​​​​​ഫെ​​​​​ർ​​​​​ട്ട് റ​​​​​ണ്ണൗ​​​​​ട്ടാ​​​​​യി പു​​​​​റ​​​​​ത്താ​​​​​യ​​​​​പ്പോ​​​​​ൾ, ഡ​​​​​ഗ് ഔ​​​​​ട്ടി​​​​​ലി​​​​​രു​​​​​ന്ന് രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ടി. ​​​​​ദി​​​​​ലീ​​​​​പി​​​​​ന്‍റെ തോ​​​​​ളി​​​​​ത്ത​​​​​ട്ടി അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച​​​​​ത് ഇ​​​​​തി​​​​​നി​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ത​​​​​രം​​​​​ഗ​​​​​മാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.