കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഡെ​​​​​ർ​​​​​ബി ഇ​​​​​ന്ന്
Friday, November 26, 2021 11:14 PM IST
വാ​​​​​സ്കൊ ഡ ​​​​​ഗാ​​​​​മ (ഗോ​​​​​വ): ഇ​​​​​ന്ത്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ലെ ഏ​​​​​റ്റ​​​​​വും വാ​​​​​ശി​​​​​യേ​​​​​റി​​​​​യ വൈ​​​​​രി​​​​​പ്പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഡെ​​​​​ർ​​​​​ബി ഇ​​​​​ന്ന്.

ഐ​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നും ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ളും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങും. രാ​​​​​ത്രി 7.30നാ​​ണു മ​​​​​ത്സ​​​​​രം.


പ​​​​​തി​​​​​വി​​​​​നു വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​യി ഇ​​​​​ന്ന് ഐ​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ൽ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​ട​​ക്കും. ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം രാ​​​​​ത്രി 9.30ന് ​​​​​മും​​​​​ബൈ സി​​​​​റ്റി​​​​​യും ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് എ​​​​​ഫ്സി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.