സിറ്റി ജയിച്ചു
Monday, November 29, 2021 1:03 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് വെസ്റ്റ്ഹാമിനെ കീഴടക്കി. ജയത്തോടെ 29 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.