എ​സ്ബി​ഐ​ഒ​എ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍
Tuesday, November 30, 2021 1:40 AM IST
കൊ​​ച്ചി: സ്വാ​​​ന്‍റ​​​ന്‍​സ് ക്രി​​​ക്ക​​​റ്റ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ഴാ​​​മ​​​ത് നാ​​​വി​​​യോ ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ തൃ​​​ശൂ​​​ര്‍ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​സ്ബി​​​ഐ​​​ഒ​​​എ-​​​ടി​​​സി​​​ആ​​​ര്‍) ജേ​​​താ​​​ക്ക​​​ളാ​​​യി.

നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യ കൊ​​​ട്ടാ​​​ക് എം​​​ഒ​​​സി​​​സി​​​യെ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നാ​​​വി​​​യോ ഷി​​​പ്പിം​​​ഗ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ജ​​​യ് ത​​​മ്പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യ ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള മു​​​ന്‍ ര​​​ഞ്ജി ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ ഫി​​​റോ​​​സ് വി. ​​​റ​​​ഷീ​​​ദ് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.