സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പ്
Sunday, December 5, 2021 1:03 AM IST
നെടുങ്കണ്ടം: 40-ാം സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പ് ഏഴു മുതൽ ഒൻപതുവരെ രാമക്കൽമേട്ടിൽ. ജൂണിയർ, സീനിയർ, മിക്സഡ് ജൂഡോ ചാന്പ്യൻഷിപ്പുകളിലായാണ് പോരാട്ടം.