ചെ​​ന്നൈ സി​​റ്റി​​ക്ക് വി​​ല​​ക്ക്
Sunday, December 5, 2021 1:03 AM IST
ചെ​​ന്നൈ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യന്മാ​​രാ​​യ ചെ​​ന്നൈ സി​​റ്റി എ​​ഫ്സി​​യെ ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ വി​​ല​​ക്കി.

ക്ല​​ബ് ലൈ​​സ​​ൻ​​സി​​നു​​ള്ള നി​​ഷ്ക​​ർ​​ഷ​​ക​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് വി​​ല​​ക്ക്. ഇ​​തോ​​ടെ കെ​​ൻ​​ക്രെ എ​​ഫ്സി ഐ ​​ലീ​​ഗ് 2021-22 സീ​​സ​​ണി​​ൽ ക​​ളി​​ക്കും. 26 മു​​ത​​ൽ കോ​​ൽ​​ക്ക​​ത്ത​​യി​​ലാ​​ണ് ഐ ​​ലീ​​ഗ് അ​​ര​​ങ്ങേ​​റു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.