കാ​രം​സ് കിരീടം കോ​ഴി​ക്കോ​ടി​ന്
Monday, December 6, 2021 11:46 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സം​​​സ്ഥാ​​​ന കാ​​​രം​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ടീം ​​​കി​​​രീ​​​ടം നേ​​​ടി. ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ.

മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ജേ​​​താ​​​ക്ക​​​ൾ: വി​​​മ​​​ൻ ഡ​​​ബി​​​ൾ​​​സ്: പി.​​​ ജ​​​യ​​​ശ്രീ- പ്ര​​​മീ​​​ള ചീ​​​മേ​​​നി (കാ​​​സ​​​ർ​​​ഗോ​​​ഡ്), മെ​​​ൻ ഡ​​​ബി​​​ൾ​​​സ്: കെ.​​​പി.​​​ ഹാ​​​രി, വെ​​​റ്റ​​​റ​​​ൻ സിം​​​ഗി​​​ൾ​​​സ്: സു​​​ബൈ​​​ർ (കോ​​​ഴി​​​ക്കോ​​​ട്), വി​​​മ​​​ൻ സിം​​​ഗി​​​ൾ​​​സ്: എ​​​സ്.​​​ ശാ​​​ര​​​ദാം​​​ബാ​​​ൾ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), മെ​​​ൻ സിം​​​ഗി​​​ൾ​​​സ്: എ.​​​കെ. ​​​അ​​​ൻ​​​വീ​​​സ് (ആ​​​ല​​​പ്പു​​​ഴ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.