തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, തൃ​​​​​ശൂ​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, തൃ​​​​​ശൂ​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ
Wednesday, December 8, 2021 12:16 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: 45-ാംമ​​​​​ത് സം​​​​​സ്ഥാ​​​​​ന ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തൃ​​​​​ശൂ​​​​​രും പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​വും ഫൈ​​​​​ന​​​​​ലി​​​​​ൽ. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സെ​​​​​മി​​​​​യി​​​​​ൽ കോ​​​​​ഴി​​​​​ക്കോ​​​​​ടി​​​​​നെ​​​​​യാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്.

സ്കോ​​​​​ർ: 63-32. കോ​​​​​ട്ട​​​​​യം x തൃ​​​​​ശൂ​​​​​ർ ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ.


ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സെ​​​​​മി​​​​​യി​​​​​ൽ കോ​​​​​ഴി​​​​​ക്കോ​​​​​ടി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി തൃ​​​​​ശൂ​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. 60-54നാ​​​​​യി​​​​​രു​​​​​ന്നു തൃ​​​​​ശൂ​​​​​രി​​​​​ന്‍റെ ജ​​​​​യം. കോ​​​​​ട്ട​​​​​യം x തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജേ​​​​​താ​​​​​ക്ക​​​​​ളെ ഫൈ​​​​​ന​​​​​ലി​​​​​ൽ തൃ​​​​​ശൂ​​​​​ർ നേ​​​​​രി​​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.