ആ​​​​​ഴ്സ​​​​​ണ​​​​​ൽ തോറ്റു
ആ​​​​​ഴ്സ​​​​​ണ​​​​​ൽ തോറ്റു
Wednesday, December 8, 2021 12:16 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന് തോ​​​​​ൽ​​​​​വി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​നോ​​​​​ട് 2-1നാ​​​​​ണ് ആ​​​​​ഴ്സ​​​​​ണ​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.

ഒ​​​​​രു ഗോ​​​​​ളി​​​​​നു മു​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷം ഗ​​​​​ണ്ണേ​​​​​ഴ്സ് തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ലീ​​​​​ഗി​​​​​ൽ 15 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 23 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ആ​​​​​ഴ്സ​​​​​ണ​​​​​ൽ ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 18 പോ​​​​​യി​​​​​ന്‍റു​​​​​ള്ള എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണ്‍ 12-ാമ​​​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.