ആ​​​​​ഷ​​​​​സ് ആ​​​​​ര​​​​​വം
ആ​​​​​ഷ​​​​​സ് ആ​​​​​ര​​​​​വം
Wednesday, December 8, 2021 12:16 AM IST
ബ്രി​​​​​സ്ബെ​​​​​യ്ൻ: ക്രി​​​​​ക്ക​​​​​റ്റ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​വേ​​​​​ശ​​​​​മാ​​​​​യ ആ​​​​​ഷ​​​​​സ് ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന് ഇ​​​​​ന്ന് ആ​​​​​രം​​​​​ഭം. അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ആ​​​​​ഷ​​​​​സ് ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം ബ്രി​​​​​സ്ബെ​​​​​യ്നി​​​​​ലെ ഗാ​​​​​ബ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം പു​​​​​ല​​​​​ർ​​​​​ച്ചെ 5.30 ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ൽ ര​​​​​ണ്ട് ടീ​​​​​മു​​​​​ക​​​​​ളും ആ​​​​​ഭ്യ​​​​​ന്ത​​​​​ര പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ടു​​​​​വി​​​​​ലാ​​​​​ണ്. ഇം​​​​​ഗ്ല​​​​​ണ്ട് വ​​​​​ർ​​​​​ണ​​വി​​​​​വേ​​​​​ച​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​രി​​​​​നി​​​​​ഴ​​​​​ലി​​​​​ലാ​​​​​ണ്. അ​​​​​ശ്ലീ​​​​​ല സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു നി​​​​​ന്ന് ടിം ​​​​​പെ​​​​​യ്നി​​​​​നെ മാ​​​​​റ്റേ​​​​​ണ്ടി​​​​​യും​​​​​വ​​​​​ന്നു. പേ​​​​​സ് ബൗ​​​​​ള​​​​​ർ പാ​​​​​റ്റ് ക​​​​​മ്മി​​​​​ൻ​​​​​സ് ആ​​​​​ണ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ പു​​​​​തി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ.


ഫു​​​​​ൾ ടൈം ​​​​​ക്യാ​​​​​പ്റ്റ​​​​​നാ​​​​​കു​​​​​ന്ന ആ​​​​​ഭ്യ ഓ​​​​​സീ​​​​​സ് പേ​​​​​സ​​​​​റാ​​​​​ണ് ക​​​​​മ്മി​​​​​ൻ​​​​​സ്. 2018 ൽ ​​​​​പ​​​​​ന്ത് ചു​​​​​ര​​​​​ണ്ട​​​​​ൽ വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ലൂ​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട സ്റ്റീ​​​​​വ് സ്മി​​​​​ത്ത് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്ത് തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​മാ​​​​​ണ്.

ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നൊ​​​​​പ്പം ഇം​​​​​ഗ്ലീ​​​​​ഷ് പേ​​​​​സ​​​​​ർ ജ​​​​​യിം​​​​​സ് ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ഇ​​​​​ല്ല. ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു ശേ​​​​​ഷം ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ബെ​​​​​ൻ സ്റ്റോ​​​​​ക്സ് തി​​​​​രി​​​​​ച്ചെ​​​​​ത്തി. ഐ​​​​​സി​​​​​സി ടെ​​​​​സ്റ്റ് ബൗ​​​​​ളിം​​​​​ഗ് ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ക​​​​​മ്മി​​​​​ൻ​​​​​സും ബാ​​​​​റ്റിം​​​​​ഗ് ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ റൂ​​​​​ട്ടു​​​​​മാ​​​​​ണ് ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ളെ​​​​​യും ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.