ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ടെസ്റ്റ്: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ടീ​​​​​മായി
ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ടെസ്റ്റ്: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ടീ​​​​​മായി
Wednesday, December 8, 2021 12:16 AM IST
ജോ​​​​​ഹ​​​​​ന്നാ​​​​​സ്ബ​​​​​ർ​​​​​ഗ്: ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ഈ ​​​​​മാ​​​​​സം 26ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള 21 അം​​​​​ഗ ടീ​​​​​മി​​​​​നെ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ര​​​​​ണ്ട് പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് ക്രി​​​​​ക്ക​​​​​റ്റ് സൗ​​​​​ത്ത് ആ​​​​​ഫ്രി​​​​​ക്ക മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം.


ഗ്ലെ​​​​​ൻ​​​​​ട​​​​​ൻ സ്റ്റു​​​​​ർ​​​​​മാ​​​​​ൻ, പ്രെ​​​​​നെ​​​​​ല​​​​​ൻ സു​​​​​ബ്ര​​​​​യ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ. 2019നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി ഡ്വാ​​​​​ൻ ഒ​​​​​ലി​​​​​വ​​​​​ർ ടീ​​​​​മി​​​​​ലെ​​​​​ത്തി. ഡീ​​​​​ൻ എ​​​​​ൽ​​​​​ഗ​​​​​റാ​​​​​ണ് ക്യാ​​​​​പ്റ്റ​​​​​ൻ, ടെം​​​​​ബ ബൗ​​​​​മ വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.