ജം​ഷ​ഡ്പു​ർ ഒ​ന്നാ​മ​ത്
ജം​ഷ​ഡ്പു​ർ ഒ​ന്നാ​മ​ത്
Wednesday, January 12, 2022 1:37 AM IST
ബം​ഭോ​ലിം: ഐ​എ​സ്എ​ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി ഒ​ന്നാ​മ​ത്. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ ഈ​സ്റ്റ് ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ഷാ​ൻ പ​ണ്ഡി​ത​യാ​ണു വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 11 ക​ളി​ക​ളി​ൽ ജം​ഷ​ഡ്പൂ​രി​ന് 19 പോ​യി​ന്‍​റു​ണ്ട്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു നീ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.