യുണൈറ്റഡിനോട് പിണങ്ങി റോണോ
യുണൈറ്റഡിനോട് പിണങ്ങി റോണോ
Wednesday, January 12, 2022 1:37 AM IST
മാ​​​ഞ്ച​​​സ്റ്റ​​​ർ: മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് വി​​​ടാ​​​ൻ പോ​​​ർ​​​ച്ചു​​​ഗീ​​​സ് സൂ​​​പ്പ​​​ർ​​​താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം ത​​​ന്‍റെ ഏ​​​ജ​​​ന്‍റു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​താ​​​യി സ​​​ണ്‍ സ്പോ​​​ർ​​​ട് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

യു​​​ണൈ​​​റ്റ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ൻ റാ​​​ൾ​​​ഫ് റാം​​​ഗ്നി​​​ക്കു​​​മാ​​​യി റൊ​​​ണാ​​​ൾ​​​ഡോ അ​​​സ്വാ​​​ര​​​സ്യ​​​ത്തി​​​ലാ​​​ണ്. റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ ഏ​​​ജ​​​ന്‍റ് ഹൊ​​​ർ​​​ഗെ മെ​​​ൻ​​​ഡ​​​സ് ബ്രി​​​ട്ട​​​നി​​​ൽ എ​​​ത്തി​​​യെ​​​ന്നാ​​​ണു വി​​​വ​​​രം. യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ സ​​​മീ​​​പ​​​കാ​​​ല​​​ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും റൊ​​​ണാ​​​ൾ​​​ഡോ​​​യെ മാ​​​റി​​​ചി​​​ന്തി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചേ​​​ക്കാ​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.