എ​​​ഫ്എ ക​​​പ്പ് ; യു​​​ണൈ​​​റ്റ​​​ഡ് ക​​​ട​​​ന്നു​​​കൂ​​​ടി
എ​​​ഫ്എ ക​​​പ്പ്  ; യു​​​ണൈ​​​റ്റ​​​ഡ് ക​​​ട​​​ന്നു​​​കൂ​​​ടി
Wednesday, January 12, 2022 1:37 AM IST
ല​​​ണ്ട​​​ൻ: എ​​​ഫ്എ ക​​​പ്പി​​​ൽ സ്റ്റീ​​​വ​​​ൻ ജെ​​​റാ​​​ഡ് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന ആ​​​സ്റ്റ​​​ണ്‍ വി​​​ല്ല​​​യെ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു കീ​​​ഴ​​​ട​​​ക്കി. എ​​​ട്ടാം മി​​​നി​​​റ്റി​​​ൽ സ്കോ​​​ട്ട് മ​​​ക്ടൊ​​​മി​​​നെ നേ​​​ടി​​​യ ഗോ​​​ളി​​​ലാ​​​ണ് യു​​​ണൈ​​​റ്റ​​​ഡ് ക​​​ട​​​ന്നു​​​കൂ​​​ടി​​​യ​​​ത്.


ഫ്രെ​​​ഡി​​​ന്‍റെ ക്രോ​​​സി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു സ്കോ​​​ട്ടി​​​ന്‍റെ ഹെ​​​ഡ​​​ർ. മ​​​സി​​​ലി​​​നേ​​​റ്റ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സൂ​​​പ്പ​​​ർ​​​താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ ക​​​ളി​​​ച്ചി​​​ല്ല. നാ​​​ലാം റൗ​​​ണ്ടി​​​ൽ മി​​​ഡി​​​ൽ​​​സ്ബ​​​റോ​​​യാ​​ണു യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ എ​​​തി​​​രാ​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.